സൗദി ആരോഗ്യമന്ത്രാലയത്തിന്‍ കീഴിലുളള റിയാദിലെ കിംഗ് സൗദ് മെഡിസിറ്റി ഹോസ്പിറ്റലില്‍ നിയമനത്തിനായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബി.എസ്.സി. /എം.എസ്.സി. നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) ഒക്ടോബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയില്‍ ഒ.ഡി.ഇ.പി.സി. മുഖേന ഇന്റര്‍വ്യൂ ചെയ്യുന്നു. പ്രായപരിധി: 40 വയസ്.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുളള നഴ്‌സുമാര്‍ ഡല്‍ഹിയിലെ ഒ.ഡി.ഇ.പി.സി. യുടെ ലെയ്‌സണ്‍ ഓഫീസറെ 09811939503/09811241088/
No comments:
Post a Comment